അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ്
കേരളത്തിൽ സ്ഥിതിചെയ്യുന്ന എൻജിനീയറിംഗ് കോളേജ്കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്ത് കൂവപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന എഞ്ചിനീയറിംഗ് കോളേജാണ് അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് (AJCE). ഈ കോളേജ് കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലേയ്ക്ക് അഫിലിയേറ്റ് ചെയ്തിരിക്കുന്നു. കോട്ടയം - ശബരിമല സംസ്ഥാന ഹൈവേയുടെയുടെ ഓരത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രശസ്തനായ പരിസ്ഥിതി പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി സീറോ മലബാർ കത്തോലിക്കാ രൂപതയുടെ ഉടമസ്ഥതയിലാണ് ഈ എഞ്ചിനീയറിംഗ് കോളജ് പ്രവർത്തിച്ചുവരുന്നത്.
Read article
Nearby Places

ചിറക്കടവ് ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കൂവപ്പള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
ചെറുവള്ളി
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
പാറത്തോട് ഗ്രാമം
കോട്ടയം ജില്ലയിലെ ഗ്രാമം
എരുമേലി നോർത്ത്
കോട്ടയം ജില്ലയിലെ ഗ്രാമം
കൂരാലി
കോട്ടയം ജില്ലയിലെ ഗ്രാമം
ഇഞ്ചിയാനി
കോട്ടയം ജില്ലയിലെ ഗ്രാമം
എടക്കുന്നം